നവംബര്‍ രണ്ടിന് ആലപ്പുഴ ജില്ലയിലെ താലൂക്കുകൾക്ക് പ്രദേശിക അവധി...



പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാള്‍ ദിനമായ നവംബര്‍ രണ്ടിന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ല

Previous Post Next Post