റോക്കറ്റാക്രമണം; അഞ്ചു പേർക്ക് പരിക്കേറ്റു.

ഹൈഫ: ഇസ്രായേലി തുറമുഖനഗരമായ ഹൈഫയിൽ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം. ലെബനനിൽ നിന്ന് വിക്ഷേപിച്ച അഞ്ച് റോക്കറ്റുകൾ ഹൈഫയിൽ പതിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഒരു റെസ്റ്ററന്റിലും വീടിനുമുകളിലും പ്രധാന റോഡിലുമായാണ് റോക്കറ്റുകൾ പതിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


Previous Post Next Post