യുവതിക്കുനേരെ വീട്ടില്‍ കടന്നുകയറി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഭര്‍ത്താവ് ജോലിക്കുപോയ സമയമാണ് ഇതരസംസ്ഥാനക്കാരിയായ യുവതിയെ യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്..കുലശേഖരപുരം കോട്ടയ്ക്കപ്പുറം കടവില്‍വീട്ടില്‍ ജോമോനാണ് (29) കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.
അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന യുവതിയെ വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ ജോമോൻ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവി