HomeTop Stories തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് കെട്ടിടത്തിന്‍റെ സീലിങ് അടര്‍ന്നു വീണ് ഉദ്യോഗസ്ഥന് പരുക്ക് !! Jowan Madhumala October 04, 2024 0 സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജി ഫിലിപ്പിനാണ് പരുക്കേറ്റത്.ദര്‍ബാര്‍ ഹാളിനടുത്തുള്ള ഓഫീസിലെ സീലിങ്ങിന്‍റെ ഭാഗമാണ് അടര്‍ന്നു വീണത്.ഉദ്യോഗസ്ഥന്‍റെ പരിക്ക് ഗുരുതരമല്ല, പരിശോധനയ്ക്ക് ശേഷം ഇദ്ദേഹം വീട്ടിലേക്ക് മടങ്ങി.