എല്ലാ ജില്ലകളിൽ നിന്നും വേളാങ്കണ്ണിയിലേക്ക് കെഎസ്ആർടിസി തീർഥാടന യാത്ര..ബുക്കിങ് ആരംഭിച്ചു..വിശദാംശങ്ങൾ ഇങ്ങനെ…


സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ‌ നിന്നും വേളാങ്കണ്ണി തീർഥാടന യാത്രയുമായി കെഎസ്ആർടിസി. ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായാണ് കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും വേളാങ്കണ്ണി തീർഥാടന യാത്രകൾ സംഘടിപ്പിക്കുന്നത്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.വേളാങ്കണ്ണി യാത്രയിൽ അതാത് യൂണിറ്റുകളിൽ നിന്നും പോകുന്ന റൂട്ടുകളിലുള്ള ദേവാലയങ്ങളും ഉൾപ്പെടുത്തുന്നതാണ്. ഉല്ലാസയാത്രകളുടെ വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്.ജില്ലാ കോഡിനേറ്റർമാരുടെ നമ്പറുകളോട് കൂടിയാണ് കെഎസ്ആർടിസിയുടെ കുറിപ്പ്.

> *കുറിപ്പ്:*

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം വേളാങ്കണ്ണി തീർത്ഥാടന യാത്ര…

കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും വേളാങ്കണ്ണി തീർത്ഥാടന യാത്രകൾ സംഘടിപ്പിക്കുകയാണ്.

വേളാങ്കണ്ണി യാത്രയിൽ അതാത് യൂണിറ്റുകളിൽ നിന്നും പോകുന്ന റോട്ടുകളിലുള്ള ദേവാലയങ്ങളും ഉൾപ്പെടുത്തുന്നതാണ്.

യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു..

ഉല്ലാസയാത്രകളുടെ വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്.


TRIVANDRUM

JAYAKUMAR V – 9447479789

KOLLAM MONAI G K – 9747969768

PATHANAMTHITTA

SANTHOSH KUMAR C- 9744348037

ALAPPUZHA

SHAFEEK I – 9846475874

KOTTAYAM

PRASANTH V P- 9447223212.

IDUKKI & EKM

RAJEEV N R- 9446525773

PALAKKAD

Nithin – +91 83048 59018

MALAPPURAM

SHIJIL S- 8590166459

KOZHIKODE

SOORAJ T- 9544477954

WAYANAD

RAIJU IR – 8921185429

KANNUR & KGD

THANSEER- 8089463675

THRISSUR

UNNIKRISHNAN -9074503720



Previous Post Next Post