HomeTop Stories ശക്തമായ മഴ; വർക്കല ക്ലിഫ് ഇടിഞ്ഞു.. വിനോദ സഞ്ചാരത്തിന് വിലക്ക്… Guruji October 12, 2024 0 വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കുന്നിടിഞ്ഞത്. ഇതേതുടർന്ന് വിനോദ സഞ്ചാരത്തിന് മേഖലയിൽ വിലക്കേർപ്പെടുത്തി.കഴിഞ്ഞ ദിവസം അതിശക്തമായ മഴയാണ് തിരുവനന്തപുരം ജില്ലയിൽ പെയ്തത്.ശക്തമായ മഴ രാത്രിയിലും തുടർന്നു. ഇതിനിടയിൽ രാത്രി 9 മണിയോടെയാണ് വിനോദസഞ്ചാര മേഖല കൂടിയായ വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞത്.