HomeTop Stories പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം… Kesia Mariam October 12, 2024 0 കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു.കോഴിക്കോട് ഉള്ളിയേരി കന്നൂർ കുന്നോത്ത് ഉണ്ണിനായര്‍ ആണ് മരിച്ചത്. രാവിലെ ആറരോടെയായിരുന്നു അപകടം. ഉള്ളിയേരി – കൊയിലാണ്ടി റോഡിൽ ആനവാതിലിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.