കേരളാ കോൺ​ഗ്രസ് നേതാവ് പി.ജെ ജോസഫിനെതിരെ മാണി ഗ്രൂപ്പ് : ജോസഫ് ചതിയനെന്ന് കേരള കോൺഗ്രസ് (എം) മുഖപത്രമായ 'നവ പ്രതിഛായ'




കേരളാ കോൺ​ഗ്രസ് നേതാവ് പി.ജെ ജോസഫിനെതിരെ മാണി ഗ്രൂപ്പ് : ജോസഫ് ചതിയനെന്ന് കേരള കോൺഗ്രസ് (എം) മുഖപത്രമായ 'നവ പ്രതിഛായ' ലേഖനമെഴുതി
കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്‌റ്റീഫൻ ജോർജാണ് ലേഖനമെഴുതിയത്.
വിമാനയാത്രാ വിവാദത്തിൽ രാഷ്ട്രീയ ഭാവി അടഞ്ഞു പോകുമായിരുന്ന ജോസഫിനെ രക്ഷിച്ചത് കെ.എം.മാണിയാണെന്നും പിന്നീട് ചതിയനായി മാറുന്ന ജോസഫിനെയാണു കേരളം കണ്ടതെന്നും 'നവ പ്രതിഛായ'യിലെ ലേഖനം കുറ്റപ്പെടുത്തുന്നു.

വിമാനയാത്രയ്ക്കിടെ മന്ത്രി പി ജെ ജോസഫ് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയെന്നായിരിന്നു ജോസഫിനെതിരായ കേസ്.
Previous Post Next Post