മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവല്ല അതിരൂപതയിലെ മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ പ്രഥമ കുട്ടിക്കമ്മറ്റിയും ഇടവക ക്കമ്മിറ്റിയും നടന്നു.




മീനടം-: മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവല്ല അതിരൂപതയിലെ മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ പ്രഥമ കുട്ടിക്കമ്മറ്റിയും ഇടവക ക്കമ്മിറ്റിയും നടന്നു.ഇടവക വികാരി ഫാദർ സ്കറിയ വട്ടക്കാട്ടു കാലായലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഇടവക ട്രസ്റ്റി ശ്രീ ജസ്റ്റിൻ ജോൺ ചക്കാലക്കുഴിയിൽ, ഇടവക സെക്രട്ടറി ശ്രീ ജോബിൻ എം സി മുണ്ടിയാക്കൽ  എന്നിവർ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി,

 സിസ്റ്റർ ആനി തെരേസ് sic, ബ്രദർ ബിജോയ് OFM Cap സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് അഞ്ചു മോൾ ആനി വർഗീസ്, ഇടവ കമ്മിറ്റി അംഗങ്ങളായ  ഷാജി തോമസ് മണ്ണൂർ, ഗീവർഗീസ് PU പാറയിൽ,TM വർഗീസ് തിടുപ്പിൽ, ഷിജു വർഗീസ് മൂലയിൽ, ദിനീത് എബ്രഹാം കിഴക്കേൽ, ജോഷി ജോസഫ് കളരിക്കൽ, സിന്ധു സന്തോഷ് കാരിക്കൂട്ടത്തിൽ, മിനി മാത്യു മൂലയിൽ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post