അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് നാലാം നിലയില്‍ നിന്ന് ചാടി; യുവാവിന് ഗുരുതരപരുക്ക്


അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട്  കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ കോളേജ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. 
കോയമ്പത്തൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി പ്രഭുവിനാണ് പരുക്കേറ്റത്. 
ഇയ്യാളെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post