മീനടം ആറാണി കയ്യാലയിൽ വീട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ മറിയാമ്മ ഔസേപ്പ് ( ചിന്നമ്മ -87 ) നിര്യാതയായി


മീനടം ആറാണി കയ്യാലയിൽ വീട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ മറിയാമ്മ ഔസേപ്പ് ( ചിന്നമ്മ -87 ) നിര്യാതയായി.സംസ്കാരം നാളെ ( 15-11-2024 ) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.00 മണിയ്ക്ക് ഐ.പി.സി കുറിച്ചിമല ഹെബ്രോൻ സഭയുടെ പയ്യപ്പാടി സെമിത്തേരിയിൽ.
മക്കൾ : മാത്യു,ലീലാമ്മ.
മരുമക്കൾ : കുഞ്ഞുമോൾ (വെള്ളൂർ), കുഞ്ഞുമോൻ (ചെങ്ങളം).
Previous Post Next Post