കുവൈറ്റിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്
Jowan Madhumala0
കുവൈറ്റിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്. ഫഹാഹീല്‍ റോഡിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് അല്‍-മംഗഫ് അഗ്‌നിശമന സേനയെത്തി മേല്‍ നടപടി സ്വീകരിച്ചു. റിപ്പോര്‍ട്ട് പ്രകാരം ആരുടെയും നില ഗുരുതരമല്ല.