ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
തുടര്‍ന്ന് സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടി സ്കൂളിലെത്തിയില്ലെന്ന് മനസിലാകുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്