കോട്ടയം കുമളി റോഡിൽ ലോറി മറിഞ്ഞു ഒരു മണിക്കൂറിലേയായി ഗതാഗതക്കുരുക്ക് ,,വളഞ്ഞങ്ങാനത്ത് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്ത് ആയിരുന്നു അപകടം


കോട്ടയം : വളഞ്ഞങ്ങാനത്ത് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്ത്  ആയിരുന്നു അപകടം ലോറിക്ക് ഉള്ളിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്ത് എത്തിച്ചത് ,ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാധമിക വിവരം ,ഇതേ സ്ഥലത്ത് കഴിഞ്ഞ ഒന്നര വർഷം മുമ്പ് തേങ്ങാ കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടിരുന്നു ഗതാഗതം ഉടൻ പുന:സ്ഥാപിക്കും
 കെഎൽ 07 സിഎൽ 7132 നമ്പർ ലോറിയാണ് മുകളിലത്തെ റോഡിൽ നിന്നും മറിഞ്ഞ് താഴത്തെ റോഡിലേക്ക് വീണത് .
Previous Post Next Post