ഒറവയ്ക്കല്‍ കൂരാലി റോഡില്‍ കണ്ടങ്കാവ് മുതൽ കളപ്പുരക്കൽ പടി വരെ വരെയുള്ള ഭാഗത്ത് ബഡ്ജറ്റ് പ്രവര്‍ത്തിയുടെ ഭാഗമായി ടാറിംഗ് നടക്കുന്നതിനാല്‍ നാളെ (11/12/2024) മുതല്‍ 18/12/2024 തിയതി വരെ ടി റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. വാഹന യാത്രക്കാർ അപ്പച്ചിപ്പടി പൊടിമറ്റം കളപ്പുരക്കൽ പടി വഴിയുള്ള സമാന്തരപാതയിൽ കൂടി പോകേണ്ടതാണ്