കെ എസ് ആർ ടി സി ബസ്സിന്‌ പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥികൾ അടക്കം 20ഓളം പേർക്ക് പരിക്ക്...



കെ പി റോഡിൽ മൂന്നാം കുറ്റി ജംഗ്‌ഷനിൽ കെ എസ് ആർ ടി സി ബസ്സിന്‌ പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥികൾ അടക്കം 20ഓളം പേർക്ക് പരിക്ക്. രാവിലെ 9 മണിയോടെ ആണ്‌ സംഭവം. കായംകുളത്തു നിന്നും അടൂരിലേക്ക് പോയ ബസ്സുകളാണ് അപകടത്തിൽ പെട്ടത് പരിക്ക് പറ്റിയവരെ കായംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post