പാമ്പാടി ശ്രീ വിരാഡ് വിശ്വബ്രഹ്മക്ഷേത്രത്തിൽ തിരുവുത്സവവും മണ്ഡലപൂജ സമാപനവുംഡിസംബർ 22 ഞായറാഴ്‌ച തുടങ്ങി ഡിഡംബർ 26 വ്യാഴാഴ്‌ച ആറാട്ടോടുകുടി സമാപിക്കും



പാമ്പാടി :ശ്രീ വിരാഡ് വിശ്വബ്രഹ്മക്ഷേത്രത്തിൽ തിരുവുത്സവവും മണ്ഡലപൂജ സമാപനവും
ഡിസംബർ 22 ഞായറാഴ്‌ച തുടങ്ങി 
ഡിഡംബർ 26 വ്യാഴാഴ്‌ച ആറാട്ടോടുകുടി സമാപിക്കും വൃശ്ചികം 1 മുതൽ നടന്നുവരുന്ന മണ്ഡല ചിറപ്പ് മഹോ ത്സവത്തിൻ്റെ സമാപനവും തിരുവുത്സവവും  ഡിസംബർ 22 ഞായറാഴ്‌ച വൈകിട്ട് 07.55 നും 08.50 നും മദ്ധ്യ കൊടിയേറി  ഡിഡംബർ 26 വ്യാഴാഴ്‌ച ആറാട്ടോടുകുടി സമാപിക്കും  ക്ഷേത്രം തന്ത്രി സദ്യോജാതശിവം ഗോപാലകൃഷ്‌ണൻ ആചാര്യ മണ്ണൂർകുളങ്ങര ബ്രഹ്‌മമഠത്തിൻ്റെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി  അരുൺകുമാർ ആചാര്യയുടെ സഹകാർമ്മികത്വത്തിലും ചടങ്ങുകൾ നടക്കും. 
2024 ഡിസംബർ 22 ഞായർ 
 4.30 ന് : പള്ളിയുണർത്തൽ
5.00 : നടതുറക്കൽനിർമ്മാല്യദർശനം, അഭിഷേകം
5.30 ന് ഗണപതിഹോമം
6.30 ന് ഉഷഃപൂജ
7.00 ന് : മുളപൂജ
7.30 : മഹാമൃത്യുഞ്ജയഹോമം 
8.00 : പുരാണപാരായണം 
8.30 : ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം
09.30 ന് പഞ്ചകം, ഇരുപത്തിയഞ്ച് കലശങ്ങൾ
10.30 ന് : ഉച്ചപൂജകലശാഭിഷേകം
12.30 ന് : പ്രസാദമുട്ട്
ഉച്ചകഴിഞ്ഞ് 3.30 ന് : കൊടിമരഘോഷയാത്ര   
വൈകിട്ട് 5.30 ന് : നടതുറക്കൽ
6.00 ന് : തിരുമുഖച്ചാർത്ത് 
6.30 ന് : ദീപാരാധന, ദീപകാഴ്‌ച
7.55 നും 8.50 നും മധ്യേ
തൃക്കൊടിയേറ്റ്
8.00 ന് : സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും
കെ . പി. സഞ്ജയൻ അധ്യക്ഷതയിൽ . വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും 
 അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ  മുഖ്യപ്രഭാഷണം നടത്തും 
റബ്ബർ ബോർഡ് മെമ്പർ എൻ. ഹരി തിരുവുത്സവ സന്ദേശം നൽകും 
9.30 ന് 
തിരുവാതിര
9.45 ന് : കരോക്കെ ഗാനമേള
തിരുവുത്സവം 2-ാം ദിവസം
2024 ഡിസംബർ 23 തിങ്കൾ 
വെളുപ്പിന് 4.30 മുതൽ ക്ഷേത്ര ചടങ്ങുകൾ  12.30ന് പ്രസാദമൂട്ട് 
വൈകിട്ട് 7.00 ന് : വിൽകലാമേള
8.30 ന് : നൃത്തനൃത്യങ്ങൾ
മൂന്നാം ദിവസം 24 ചൊവ്വ
രാവിലെ 4.30മുതൽ ക്ഷേത്ര ചടങ്ങുകൾ


വൈകിട്ട് 
5.30 ന് : മുഴുക്കാപ്പ് ചാർത്തൽ
6.30ന് ദീപാരാധന 
7.00 ന് : മുളപൂജ
7.00 ന് ഹിഡുംബൻപൂജ
രാത്രി 7 മുതൽ 8.30 വരെ : ഭജൻസ
8.30 : കരോക്കെ ഗാനമേള 
തിരുവുത്സവം 4-ാം ദിവസം
2024 ഡിസംബർ 25 ബുധൻ 
 4.30 മുതൽ ക്ഷേത്ര ചടങ്ങുകൾ
12.30 ന് : പ്രസാദമൂട്ട് 
6.30 ന് :ദീപാരാധന, ദീപകാഴ്‌ച 
7.00 ന് : മുളപൂജ
8.30 ന് : ശയ്യാപൂജ -എഴുന്നളളിപ്പ് 
9.30 ന് : പള്ളിക്കുറുപ്പ്
രാത്രി 7 മുതൽ 7.30 വരെ : തിരുവാതിര
7.30 മുതൽ 9.30 വരെ : സാമ്പ്രദായക ഭജൻസ് 
'
തിരുവുത്സവം 5-ാം ദിവസം
2024 ഡിസംബർ 26 വ്യാഴം 
തിരു ആറാട്ട്
 4.30 മുതൽ ക്ഷേത്ര ചടങ്ങുകൾ 
12.30 ന് : പ്രസാദമൂട്ട്
ഉച്ചകഴിഞ്ഞ് : ആറാട്ട് പൂജ
4.30 ന് : ആറാട്ട് പുറപ്പാട്
വൈകുന്നേരം 6.30 ന് : ആലാംപള്ളികവലയിലുള്ള ആറാട്ട് സ്വീകരണവേദിയിൽ സംഗീതസദസ്സ് 
7.00 ന് : തിരു ആറാട്ട് (ചെറുവള്ളിക്കാവ് ദേവസ്വംവക ആറാട്ടുകടവിൽ)
8.00 ന് : ആറാട്ട് തിരിച്ചെഴുന്നള്ളത്ത്
8.30 ന് : ആറാട്ടിന് ആലാമ്പള്ളിയിൽ സ്വീകരണം.


9.00 ന് : ആറാട്ടിന് ക്ഷേത്രാങ്കണത്തിൽ സ്വീകരണം
9.00 ന് : ദീപാരാധന, ദീപക്കാഴ്ച
9.45 ന് : കാവടി അഭിഷേകം
വിളക്ക്, വലിയ കാണിക്ക, കൊടിയിറക്ക്
10.00 ന് : ആറാട്ട് സദ്യ
Previous Post Next Post