മീനടം ഇടയാടിയിൽ ബിബി സിബി.(മഞ്ജു. 46 ) നിര്യാതയായി




മീനടം . ഇടയാടിയിൽ ബിബി സിബി.(മഞ്ജു. 46 വയസ്സ്) നിര്യാതയായി. സംസ്കാരം നാളെ (17/12/2024) രാവിലെ പത്ത് മണിക്ക് ഭവനത്തിൽ ശുശ്രൂഷക്ക് ശേഷം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭർത്താവ് സിബി.ഇ.പി. ഭൂജല വകുപ്പ് കോട്ടയം. മക്കൾ. സോനു ഫിലിപ്പ് . ആസ്റ്റർ ഫാർമസി . കോട്ടയം. സോന സൂസൻ ഫിലിപ്പ്. ജിയോളജി വിദ്യാർഥിനി. മലപ്പുറം.
Previous Post Next Post