മീനടം: ഇലവുങ്കൽ ചെറിയാൻ തോമസ് (രാജൻ - 65) നിര്യാതനായി. റിട്ട: KSRTC ജീവനക്കാരനാണ്. മൃതദേഹം ഞായർ (29/12/24) രാവിലെ 8 മണിക്ക് ഏഴാം മൈലിലുള്ള സ്വവസതിയിൽ കൊണ്ടുവരുന്നതും 10 മണിക്ക് മീനടത്ത് കുടുംബ വീടായ സഹോദരൻ്റെ വസതിയി കൊണ്ടുവന്ന്, സംസ്കാരം 2 മണിക്ക് ശുശ്രൂഷയ്ക്കു ശേഷം തോട്ടയ്ക്കാട് താബോർ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പങ്ങട ചേന്നാട്ടുമറ്റം സിസിലി ചെറിയാൻ. മക്കൾ :റിയ (കാനഡ) സിയ (യു.കെ) റെസിൻ ചെറിയാൻ. മരുമക്കൾ: ബേബി തോമസ് (കാനഡ) ജോജി പ്ലാമൂട്ടിൽ (യു. കെ)