കുവൈറ്റിൽ ബസ് അപകടത്തിൽ രണ്ട്‌ മരണം


കുവൈറ്റിലെ ആറാം റിങ് റോഡിൽ ഇന്നലെ വൈകീട്ട് ബസ് മണൽത്തിട്ടയിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ രണ്ട് മരണങ്ങൾക്ക് കാരണമായ സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അഗ്നിശമന വകുപ്പ് അറിയിച്ചു
മരിച്ചവരുടെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല 
Previous Post Next Post