പത്തനംതിട്ട പമ്പാവാലിക്ക് സമീപം നാറാണംതോട് ഭാഗത്താണ് അപകടം.ബ്രേക്ക് നഷ്ടമായെന്ന് ഡ്രൈവര്‍ തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മരത്തില്‍ തങ്ങി നിന്ന സമയത്ത് ആളുകള്‍ വേഗത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
പിന്നീട് രണ്ട് ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു.