HomeTop Stories ടെറസില്‍ കൊപ്ര ഉണക്കാനിട്ട് തിരികെ വരുന്നവഴി ഗോവണിയില്‍ നിന്നും കാല്‍തെറ്റി വീണ് വീട്ടമ്മ മരിച്ചു Jowan Madhumala December 10, 2024 0 ചാലക്കുടി:ടെറസില്‍ കൊപ്ര ഉണക്കാനിട്ട് തിരികെ വരുന്നവഴി ഗോവണിയില്‍ നിന്നും കാല്‍തെറ്റി വീണ് വീട്ടമ്മ മരിച്ചു. മേലൂര്‍ ശാന്തിപുരം പറപ്പിള്ളി വര്‍ഗീസിന്റെ ഭാര്യ സെലീന(61)ആണ് മരിച്ചത്. തിങ്കള്‍ ഉച്ചതിരിഞ്ഞ് 2ഓടെയായിരുന്നു സംഭവം. മക്കള്‍: രമ്യ, രഞ്ജിത്ത്. മരുമകന്‍: ബിനു.