ചുമ മരുന്നെന്ന് കരുതി കുടിച്ചത്... കർഷകന് ദാരുണാന്ത്യം…




ചുമയ്ക്കുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച്, വിളകളിൽ പ്രയോഗിക്കാൻ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിച്ച കർഷകൻ മരിച്ചു.തുമക്കൂരു ഹോബ്ലിയിലെ ഗൊല്ലാരഹട്ടി ഗ്രാമനിവാസിയായ ചോതനാർ നിങ്കപ്പ (65) ആണ് മരിച്ചത്.കീടനാശിനിയാണെന്ന് അറിയാതെ കുടിക്കുകയായിരുന്നു.കുടുംബാംഗങ്ങളെ അറിയിച്ചതോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post