ക​മി​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്നു: പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ



ക​മി​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. എ​ള​ങ്കു​ന്ന​പ്പു​ഴ മാ​ലി​പ്പു​റം മ​ഠ​ത്തി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജോ​ൺ​സ​ൺ (36), മാ​ലി​പ്പു​റം നി​ക​ത്തി​ത്ത​റ വീ​ട്ടി​ൽ റി​നീ​ഷ് (34), ചാ​പ്പാ ക​ട​പ്പു​റം ഭാ​ഗ​ത്ത് കൊ​ല്ലം​പ​റ​മ്പി​ൽ വീ​ട്ടി​ൽ ജി​ലോ​ഷ് (42) എ​ന്നി​വ​രെ​യാ​ണ് ഞാ​റ​യ്ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ക​മി​താ​ക്ക​ളെ​യാ​ണ് ബീ​ച്ചി​ലെ​ത്തി​യ സം​ഘം ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും പീ​ഡി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​രു​ക​യും ചെ​യ്തു.
Previous Post Next Post