ദുബായിൽ നേരിയ അളവിൽ ഭൂചലനം...


ഉമ്മുൽഖുവൈൻ : യുഎഇയിൽ നേരിയ രീതിയിൽ ഭൂചലനം ഉണ്ടായി എന്നാണ് അറിയാൻ സാധിക്കുന്നത്. റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് സ്റ്റേഷൻസ് ആണ് ഇത് അറിയിച്ചിരിക്കുന്നത്. ഉമ്മുൽഖുവൈൻ ഫലാജ് അൽ മുല്ല പ്രദേശത്തെ പ്രാദേശിക സമയം വൈകിട്ട് 5.51 ആയിരുന്നു നാലു കിലോമീറ്റർ ആഴത്തിലുള്ള പൂചകരണം രേഖപ്പെടുത്തുന്നത് ഭൂചലനത്തിന്റെ പ്രകമ്പരമോ പ്രത്യാഘാതമോ ഒന്നും തന്നെ പ്രദേശത്ത് അനുഭവപ്പെട്ടില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. 

എന്തോ പ്രശ്നത്തിന്റെ സൂചനയായിരിക്കാം ഈ ഒരു ഭൂചലനം എന്നും ചിലർ പറയുന്നുണ്ട് പൊതുവേ ദുബായിൽ ഇത്തരത്തിലുള്ള ഭൂചലനങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നതല്ല അതുകൊണ്ട് തന്നെ എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല വിവരങ്ങൾ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.


Previous Post Next Post