ആറുമാനൂരിൽ ഉമ്മൻചാണ്ടി സ്മാരക വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും,തൊഴിലാളി സങ്കേതത്തിന്റെയും ഉദ്ഘാടനം പുതുപ്പള്ളി എം എൽ എ ശ്രീ.ചാണ്ടി ഉമ്മൻ ആറുമാനൂരിൽ നിർവ്വഹിച്ചു.



ആറുമാനൂർ: ഉമ്മൻചാണ്ടി സ്മാരക വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും,തൊഴിലാളി സങ്കേതത്തിന്റെയും ഉദ്ഘാടനം പുതുപ്പള്ളി എം എൽ എ ശ്രീ.ചാണ്ടി ഉമ്മൻ ആറുമാനൂരിൽ നിർവ്വഹിച്ചു.പ്രസ്തുത യോഗത്തിൽ ശ്രീ. ഫിൽസൺ മാത്യു അദ്ധ്യക്ഷത വഹിച്ചു.ശ്രീ ജോയി കൊറ്റത്തിൽ, കുഞ്ഞ് ഇല്ലംപള്ളി, തോമസ് കല്ലാടൻ,  ചിൻ്റു കുര്യൻ ജോയ്, റെജി എം ഫിലിപ്പോസ്, അനിയൻ മാത്യു , ജിജി നാഗമറ്റം, ജോയിസ് കൊറ്റത്തിൽ, എബ്രഹാം ഫിലിപ്പ്, ജെയിംസ് കുന്നപ്പള്ളി,സിജു കെ ഐസക്, ബാബു തോട്ടം, ഷൈലജ റെജി, അമ്പിളി മാത്യു, സന്ധ്യ സുരേഷ്, സുജാത ബിജു, എ.ആർ സുരേന്ദ്രൻ, മോനിമോൾ ജയ്മോൻ, ജോർജ് വി സി, ഷീന മാത്യു, ബിനോയ് നീറിക്കാട്, ആലീസ് സിബി, തോംസൺ ചക്കുപാറ, ബിനോയ് ഇടയാലി, എം.എസ് വിജയൻ,കെ.എസ് മുരളീകൃഷ്ണൻ,ലീലാമ്മ ബാബു, സി.സി മൈക്കിൾ,ജോജി മുണ്ടുപാലം, ജെയിംസ് പ്ലാക്കിതൊട്ടിൽ,ജയ്സൺ നടയിൽ, സജോയി ചോലമറ്റം, ജയ്സൺ വള്ളോംപറമ്പിൽ, ബെന്നി പാറേക്കാട്ടിൽ, ഷിനു ചെറിയാൻതറ, റിഷി കെ പുന്നൂസ്, അൽഫോൻസ് എൻ.എസ്, വിനോദ് മഞ്ഞാമറ്റം, ബോബൻ തൂത്തൂട്ടി, കെ ആർ ഗോപകുമാർ, ശ്രീനി ആയാട്ടിൽ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post