അജിത് കുമാര്‍ ഫ്‌ളാറ്റ് വാങ്ങിയ 33,80000 രൂപയുടെ കണക്കൊന്നും റിപ്പോർട്ടിലില്ലെന്നും പി വി അൻവർ കുറ്റപ്പെടുത്തി. ഒരു നെട്ടോറിയൽ ക്രിമിനൽ സംഘമുണ്ട്. മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞു കൊണ്ട് പറഞ്ഞത് എം ആർ അജിത് കുമാർ നല്ല ഉദ്യോഗസ്ഥൻ എന്നാണ്. എസ് ഐ റ്റി രൂപീകരിച്ചതിന്റെ മൂന്നാം ദിവസമാണ് മുഖ്യമന്ത്രി ഇത് പറഞ്ഞതെന്നും അൻവർ ചൂണ്ടിക്കാണിച്ചു.