പാമ്പാടി : മഞ്ഞാടി വടക്കേപ്പറമ്പിൽ പരേതരായ ഔസേപ്പ് മറിയ ദമ്പതികളുടെ മകൻ. വി ജെ ജോൺ (തേക്കട ജോയി ) പെട്ടുന്നുള്ള അസുഖം മൂലം നിര്യാതനായി . 14 /12/24 ഉച്ച കഴിഞ്ഞ് 3 മണിക്ക് ഭൗതിക ശരീരം കുടുംബ വീടായ തേക്കടയിൽ എത്തിക്കും . സംസ്കാരം 15/12/24 ഉച്ചയ്ക്ക് 2 മണിക്ക് മാമ്മൂട് മാന്നില IPC സെമിത്തേരിയിൽ വച്ച നടക്കും ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കുക.
പാമ്പാടി മഞ്ഞാടി വി ജെ ജോൺ (തേക്കട ജോയി) നിര്യാതനായി
Jowan Madhumala
0
Tags
Top Stories