കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍.


ഷിമാസ്, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.
വീടിനോട് ചേർന്ന ഷെഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്.
നേരത്തെയും ഇവിടെ പ്രതികള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരവിപുരം പൊലീസാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോഷണം നടന്നത്
Previous Post Next Post