പേരാമംഗലം : ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. യുവാവിന് ദാരുണാന്ത്യം. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്.
തീ പിടിത്തത്തില്‍ ബൈക്ക് പൂർണമായും കത്തി നശിക്കുകയും യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.