എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതുസ്ഥാപനങ്ങളുടെയും പ്രവർത്തനം ബുധനാഴ്ച മുതൽ (2025 ജനുവരി 1, വ്യാഴം, ജനുവരി 2) പുതുവർഷാഘോഷങ്ങൾക്കായി നിർത്തിവെക്കാൻ കുവൈത്ത് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജോലിയുടെ പ്രത്യേക സ്വഭാവമുള്ള ഓഫീസുകൾക്ക് പൊതുതാൽപ്പര്യം കണക്കിലെടുത്ത് അവരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട അധികാരികളുടെ അറിവോടെ അവരുടെ അവധിദിനങ്ങൾ നിർണ്ണയിക്കാനാകും
കുവൈറ്റിൽ പുതുവർഷാഘോഷങ്ങൾക്കായി രണ്ട് ദിവസത്തെ അവധി
Jowan Madhumala
0