ഭാര്യ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അതേ വീടിനുള്ളില്‍ തന്നെയാണ് രതീഷിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.കേസിന്റെ വിചാരണ ഡിസംബര്‍ മൂന്നിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
ഒടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ വിദേശത്താണ്.