വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു...


കണ്ണൂർ: ജില്ലയിൽ വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിലുണ്ടായിരുന്ന തലശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്നും വന്ന വയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
Previous Post Next Post