HomePampady News പാമ്പാടി സെൻ്റ് ജോൺസ് കത്തീഡ്രലിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ഹെൽത്ത് ചെക്കപ്പും Jowan Madhumala December 28, 2024 0 പാമ്പാടി : പാമ്പാടി സെൻ്റ് ജോൺസ് കത്തീഡ്രർലിൽ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച്ച നടക്കും പള്ളിയിലെ ഡയനേഷ്യസ് ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് 9048385224 ( മോൻസി ) എന്ന നമ്പരിൽ ബന്ധപ്പെടുക