സൗത്ത് പാമ്പാടി മുളേക്കുന്ന് ഇഞ്ചപ്പാറക്കൽ പരേതനായ E D ഐസക്കിന്റെ ഭാര്യ മേരി ഐസക്ക് (67) നിര്യാതയായി.


സൗത്ത് പാമ്പാടി : മുളേക്കുന്ന് ഇഞ്ചപ്പാറക്കൽ പരേതനായ E D ഐസക്കിന്റെ ഭാര്യ മേരി ഐസക്ക് (67) നിര്യാതയായി. സംസ്ക്കാരം 19/12/2024 വ്യാഴാഴ്ച 11 മണിക്ക് മുളേക്കുന്ന് സെന്റ് ജോൺസ് CSI ചർച്ച്  സെമിത്തേരിയിൽ 
മക്കൾ : മോളമ്മ, ലിസ 
മരുമക്കൾ : റോജൻ ചങ്ങനാശ്ശേരി,  നിബു ജേക്കബ് തെക്കേൽ പാമ്പാടി
Previous Post Next Post