പാമ്പാടിക്കാരൻ ന്യൂസും J .N ഫിഷറീസ് & ഹൈപ്പർ മാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച മിക്സി സമ്മാന പദ്ധതിയുടെ നറുക്കെടുപ്പിൽ വിജയിയായ സൗത്ത് പാമ്പാടി സ്വദേശിനിക്ക് സമ്മാനം കൈമാറി





പാമ്പാടി : പാമ്പാടിക്കാരൻ ന്യൂസും J .N ഫിഷറീസ് & ഹൈപ്പർ മാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച മിക്സി സമ്മാന പദ്ധതിയുടെ നറുക്കെപ്പിലൂടെ സമ്മാനം നേടിയ സൗത്ത് പാമ്പാടി സ്വദേശിനിക്ക് സമ്മാനം കൈമാറി പാമ്പാടിക്കാരൻ ന്യൂസ് ചീഫ് എഡിറ്ററും മാനേജിംഗ് പാർട്ട്ണറുമായ  ജോവാൻ മധുമല ,പാമ്പാടിക്കാരൻ ന്യൂസ് റിപ്പോട്ടർ കെസിയ മറിയം എന്നിവരുടെ സാന്നിധ്യത്തിൽ JN ഫിഷറീസ് മാനേജ്മെൻ്റ്  യാസിൻ ,അനൂപ് ,ശ്രീജി എന്നിവർ സമ്മാനാർഘയായ സൗത്ത് പാമ്പാടി കുറ്റിക്കൽ സ്വദേശിനി ഷീജാമോൾ കെ .വർക്കിക്ക്  മിക്സി കൈമാറി കൂടാകെ JN ഫിഷറീസ് വക പ്രത്യേക ഉപഹാരം JN ഫിഷറീസിന് വേണ്ടി ശ്രീജി കൈമാറി


ഒരാഴ്ച്ച മുമ്പാണ് ചോദ്യം അടങ്ങിയ വീഡിയോ പാമ്പാടിക്കാരൻ ന്യൂസ് ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത് 200ൽ അധികം ഉത്തരങ്ങൾ ലഭിച്ചതിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലിയെ കണ്ടെത്തിയത്
Previous Post Next Post