കോട്ടയം ആർ ഐ സെൻ്ററിൻ്റെ
ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഗവ. ഐ ടി ഐ യിൽ വച്ച് 13.01.25 തിങ്കളാഴ്ച
പ്രധാനമന്ത്രി - നാഷണൽ അപ്രൻ്റീസ്ഷിപ്പ് മേള
നടത്തപ്പെടുന്നു. കോട്ടയം ജില്ലയിലെ
വിവിധ സർക്കാർ-
പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കും.
വിവിധ ട്രേഡുകളിൽ *ഐടിഐ* NCVT/SCVT
യോഗ്യത നേടിയവർക്ക് പങ്കെടുക്കാം.
മേള സ്ഥലത്ത് രജിസ്ട്രേഷൻ അന്ന്
രാവിലെ 9.00 മുതൽ 11.30 വരെ.
RI Centre ൽ ഇതുവരെ registration ചെയ്യാത്തവർ www.apprenticeshipindia.gov.in
എന്ന site ൽ Login/Register- candidate എന്നീ ഓപ്ഷൻ വഴി സർട്ടിഫിക്കറ്റുകൾ upload ചെയ്ത് മേളയ്ക്ക് ശേഷം തൊട്ടടുത്ത ദിവസത്തിൽ RI സെൻ്ററിലെത്തി രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.
ഫോൺ: 04812561803