ശ്രദ്ധിക്കുക. മീനടം ,പുതുപ്പള്ളി ,വാകത്താനം എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ ( 24-01-2025 വെള്ളിയാഴ്ച‌ ) വൈദ്യുതി മുടങ്ങും


മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തട്ടാൻ കടവ്,തകിടി പമ്പ് ഹൗസ് ട്രാൻസ്ഫോർമറുകളിൽ നാളെ(24/01/25) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറാട്ടുചിറ, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മാ മ്പഴക്കുന്ന്, ഓട്ടപ്പുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർ,ചക്കഞ്ചിറ, പന്നി ക്കോട്ടുപാലം, കാടമുറി, പാണുകുന്ന്, പന്ത്രണ്ടാം കുഴി,എന്നീ ഭാഗങ്ങളിൽ 24-01-2025 വെള്ളിയാഴ്ച‌ രാവിലെ 9 മണി മുതൽ 2മണി വരെയും, മൂഴിപ്പാറ, സി എസ്‌ ഐ, അട്ടച്ചിറ, പൂണോ ലിക്കൽ, കൊണ്ടോടിപ്പടി, തുഞ്ചത്തുപടി എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1 1 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങും.
Previous Post Next Post