ഈ മാസം 27 മുതൽതിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾ അബുദാബി നഗരത്തിലെ റോഡുകളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി.



അബുദാബി : ഈ മാസം 27 മുതൽ
തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾ അബുദാബി നഗരത്തിലെ റോഡുകളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 6.30 മുതൽ 9 വരെയും വൈകിട്ട് 3 മുതൽ 7 വരെയുമാണ് ഹെവി വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ 6.30 മുതൽ 9 വരെയും 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുമാണ് നിയന്ത്രണം.
Previous Post Next Post