പെട്രോൾ ബോംബേറ്; 2 യുവാക്കൾക്ക് പരുക്ക്

 



പാലക്കാട്: ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ 2 പേർക്ക് പരുക്ക്. കോഴിക്കോട് സ്വദേശികളായ നിർമ്മാണ് തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുനങ്ങാട് വാണിവിലാസിനിയിൽ രാവിലെയോടെയായിരുന്നു സംഭവം. നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.



Previous Post Next Post