പാമ്പാടി : പാമ്പാടി JN ഫിഷറീസ് ആൻഡ് ഹൈപ്പർ മാർട്ടിൽ ഇന്നുമുതൽ അഞ്ചുദിവസം റിപ്പബ്ലിക് ഡേ യുടെ ഭാഗമായി വമ്പിച്ച ഓഫർ വില്പന നടത്തുന്നു. കേരളത്തിൽ ഒരിടത്ത് ലഭിക്കാത്ത വിധം ഒരു കിലോ പഞ്ചസാരയ്ക്ക് 30 രൂപ മാത്രം. മെഗാ സെയിലിന്റെ ഭാഗമായി നൂറോളം ഐറ്റംസിന് ഓഫറുകൾ പാമ്പാടി ഹൈപ്പർമാർട്ട് ഷോറൂമിൽ നിന്ന് ലഭിക്കുന്നതാണ്
ഓഫറുകളിൽ ചിലത് 👇