പത്തനംതിട്ട : മദ്യലഹരിയിൽ ക്ഷേത്രത്തിലെ ആഴിയിൽ ചാടിയ 43കാരന് സാരമായ പൊള്ളലേറ്റു. മാത്തൂർ സ്വദേശി അനിൽകുമാറിനാണ് പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ആനന്ദപ്പള്ളി ചെന്നായ്ക്കുന്ന അയ്യപ്പക്ഷേത്രത്തിൽ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്.
മദ്യലഹരിയിൽ ക്ഷേത്രത്തിലെ ആഴിയിൽ ചാടി; 43കാരന് പൊള്ളലേറ്റു
Kesia Mariam
0
Tags
Top Stories