പാമ്പാടി മുരുത്തോനിക്കൽ അന്ത്രയോസ് എം. ജെ. (കുഞ്ഞൂഞ്ഞ്) (85)അന്തരിച്ചു.




സംസ്കാരം വ്യാഴാഴ്ച 12 മണിക്ക് കൂരോപ്പട സെൻ്റ് പീറ്റേഴ്സ് .സി എസ്.ഐ സഭയിലെ ശുശ്രൂഷയ്ക്ക് ശേഷം കോത്തല  സി.എസ്.ഐ സെമിത്തേരിയിൽ. ഭാര്യ പരേതയായ അമ്മിണി എണ്ണശേരിയിൽ. മക്കൾ ജോണി (മുംബൈ) , ലൈസാമ്മ തോമസ് ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് സിഎംഎസ് എൽപിഎസ് നേന്മല) അനീഷ് ആൻഡ്രൂസ് (സൗദി).
മരുമക്കൾ  എ.എസ് തോമസ് എള്ളുകാലയിൽ, ശാന്തമ്മ ജോണി.
Previous Post Next Post