പറമ്പുകര മഠത്തിപ്പറമ്പിലായ മരവത്ത് പരേതനായ മാത്യു ഉതുപ്പിൻ്റെ ഭാര്യ ശോശാമ്മ മാത്യു (92) നിര്യാതയായി.



പറമ്പുകര മഠത്തിപ്പറമ്പിലായ മരവത്ത് പരേതനായ മാത്യു ഉതുപ്പിൻ്റെ ഭാര്യ ശോശാമ്മ മാത്യു (92) നിര്യാതയായി. സംസ്കാര ശുശ്രൂഷ 07-01-2025 (ചൊവ്വാ ) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് മണർകാട് വി. മർത്തമറിയം കത്തീഡ്രലിൽ സംസ്കാരം നടത്തുന്നതുമായിരിക്കും. മക്കൾ എം.എം. ഏലിയാമ്മ, പെരുഞ്ചിറ കുമ്മനം, എം.എം. ജോസഫ് (തങ്കച്ചൻ ). എം.എം. തോമസ് (കുഞ്ഞ്).
Previous Post Next Post