തിരുവനന്തപുരം ടെക്ക്‌നോപാര്‍ക്കിനുള്ളില്‍ തീപ്പിടുത്തമുണ്ടായി



പാര്‍ക്കിനുള്ളിലെ ടാറ്റ എലക്‌സി കമ്പനിക്കുള്ളില്‍ ആണ് തീപ്പിടുത്തം ഉണ്ടായത്.
ഉദ്യോഗസ്ഥരുടെ സാധനങ്ങള്‍ കൂട്ടി ഇട്ട ഗോഡൗണിലാണ് തീപ്പിടുത്തം. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു 
Previous Post Next Post