വടകരയിൽ ശുചീകരണ ജോലിയുടെ സ്ത്രീയുടെ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി 2 മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ വയോധികയെ അഗ്നി സേന അംഗങ്ങൾ എത്തിയാണ് രക്ഷപ്പെടുത്തിയത്. ഒഞ്ചിയം സ്വദേശിനി 72 വയസ്സുള്ള ചന്ദ്രിയാണ് വടകരയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെ കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചേനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കൈവരികൾ മുറിച്ച് പരിക്കുകൾ ഇല്ലാതെ രക്ഷിച്ചു.
ശുചീകരണ ജോലിക്കിടെ വയോധികയുടെ കാൽ ഇരുമ്പ് കൈവരികളിൽ കുടുങ്ങി...
Kesia Mariam
0
Tags
Top Stories