മൂന്നു പേരെ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; മൃതദേഹം കണ്ടെത്തി..

 


തൃശ്ശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ മൂന്നുപേരെ ട്രെയിൻ തട്ടി. രണ്ട് പുരുഷൻമാരെയും ഒരു സ്ത്രീയെയുമാണ് ട്രെയിൻ തട്ടിയതെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി സ്വദേശി രവി(48)യാണ് മരിച്ചത്. രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

Previous Post Next Post