പാമ്പാടി: താന്നിമറ്റം ഇലഞ്ഞിത്തടത്തിൽ പാസ്റ്റർ തമ്പി ജോസഫ് നിര്യാതനായി. സംസ്കാരം നാളെ (25-01-2025 ശനി) 2 മണിക്ക് ഐ പി സി പൊൻകുന്നം സൗത്ത് സെന്റർ കോത്തല സെമിത്തേരിയിൽ.
ഐ പി സി പൊൻകുന്നം സൗത്ത് ഏരിയ സെന്റർ പാമ്പാടി ബിസ്പാ ചർച്ച് ശുശ്രൂഷകനാണ്. ഭാര്യ: മേരിക്കുട്ടി എ റ്റി, എടാട്ടുകാലായിൽ (റിട്ട. ടീച്ചർ, സെന്റ് മേരീസ് ഹൈസ്കൂൾ, ആര്യങ്കാവ്)
മക്കൾ: ജയ, മഞ്ജു
മരുമക്കൾ: ബാബു, കൊച്ചുമോൻ
)