നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി




കാസർഗോഡ് ബൈബിളിക കയർ കട്ടിയിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കാസർഗോഡ് സ്വദേശി മുഹമ്മദ് ഹാഷിഫ് ആണ് മരിച്ചത് 29 വയസ്സ് ആയിരുന്നു .ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടത് .ലോറിക്കുള്ളിലും ഡ്രൈവറുടെ സീറ്റിന് സമീപത്തെ ഡോറിലും രക്തക്കറിയും കണ്ടെത്തിയിട്ടുണ്ട് .ഒടിഞ്ഞ മുളവടിയും ലോറിക്കകത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട് .മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി .സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു .
Previous Post Next Post