പുതുവർഷ ദിനത്തിൽ ഓയിൽ കമ്പനികൾ ഗ്യാസ് സിലിണ്ടർ വിലയിൽ കുറവു വരുത്തി




പുതുവർഷ ദിനത്തിൽ ഓയിൽ കമ്പനികൾ ഗ്യാസ് സിലിണ്ടർ വിലയിൽ കുറവു വരുത്തി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 14.5 രൂപ വെട്ടിക്കുറച്ചത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിൻ്റെ പുതിയ വില 1,813 രൂപ.

തുടർന്നുള്ള അഞ്ചു മാസങ്ങളിൽ വില വർധിപ്പിച്ചതാണ് ഓയിൽ കമ്പനികളുടെ വില കുറച്ചത്. അതേസമയം, ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല.
Previous Post Next Post